സബ് ജില്ലാ കലോത്സവം

2022-23 വർഷത്തെ സുവർണ നേട്ടങ്ങൾ

 2022-23 വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ



🔺അറബി കലോത്സവത്തിൽ തുടർച്ചയായി 11 വർഷം ഓവറോൾ കിരീടം


🔺ഉപജില്ലാ കലോത്സവം എൽ പി ചാമ്പ്യൻഷിപ്പ്


🔺ഉപജില്ലാ കലോത്സവം യുപി റണ്ണേഴ്സ്


🔺നീന്തൽ മത്സരം സംസ്ഥാന സെലക്ഷൻ


🔺പ്രവൃത്തി പരിചയ മേള എൽ പി ,യു പി ഓവറോൾ ചാമ്പ്യൻഷിപ്പ്


🔺 ശാസ്ത്രമേള എൽ പി ചാമ്പ്യൻഷിപ്പ് .

 യുപി രണ്ടാം സ്ഥാനം.

🔺സാമൂഹ്യശാസ്ത്രമേള ഓവറോൾ കിരീടം


🔺ഗണിതശാസ്ത്രമേള യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് .

എൽ പി മൂന്നാം സ്ഥാനം.


 🔺ഉപജില്ല സംസ്കൃതോത്സവം മൂന്നാം സ്ഥാനം.


🔺ന്യൂമാത്സ്  ജില്ലാതല സെലക്ഷൻ .


🔺അറബിക് ടാലൻറ് ടെസ്റ്റ് ഉപജില്ലയിൽ ഒന്നാം സ്ഥാനം


🔺ടാലൻറ് സേർച്ച് എക്സാം ഉപജില്ലയിൽ ഒന്നാം സ്ഥാനം


🔺ഗണിതശാസ്ത്ര ക്വിസ് യുപി രണ്ടാം സ്ഥാനം.

 എൽ പി മൂന്നാം സ്ഥാനം.


🔺ഭാസ്കരാചാര്യ സെമിനാർ ഉപജില്ലയിൽ ഒന്നാം സ്ഥാനം.


🔺അക്ഷരമുറ്റം ക്വിസ് എൽപി വിഭാഗം ഉപജില്ലയിൽ ഒന്നാം സ്ഥാനം.


🔺ബെസ്റ്റ് പി.ടി.എ അവാർഡ്.


🔺അല്ലാമ ഇക്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ് രണ്ടാംസ്ഥാനം



🔺സംസ്കൃതം സ്കോളർഷിപ്പ്

 

🔺വിദ്യാരംഗം സാഹിത്യോത്സവം വിജയം.


🔺 2021-22 LSS - 15 USS - 11


🔺കുട്ടിക്കർഷക അവാർഡ്


🔺 വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സെലക്ഷൻ


🔺 ബാഡ്മിന്റൺ ജില്ലാ വിജയം

പച്ചക്കറി തൈനടീൽ

ചെറുപുഴ പഞ്ചായത്ത് കൃഷിഭവന്റെയും ജെ എം യു പി സ്കൂൾ പിടിഎയുടെയും നേതൃത്വത്തിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം പച്ചക്കറി തൈനടീൽ ഉദ്ഘാടനം ശ്രീ കെ എഫ് അലക്സാണ്ടർ (ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) 2022 നവംബർ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിർവഹിച്ചു. ശ്രീ എം ബാലകൃഷ്ണൻ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ) അധ്യക്ഷത വഹിച്ചു. ശ്രീ വി വി ജിതിൻ (കൃഷി ഓഫീസർ ചെറുപുഴ) പദ്ധതി വിശദീകരണം നടത്തി